ഉരുള കിഴങ്ങു ഇത്ര ടേസ്റ്റിൽ നിങ്ങൾ ഇതു വരെ കഴിച്ചിട്ടുണ്ടാകില്ല….കിടിലൻ മെഴുക്കു പുരട്ടി..

ഉരുള കിഴങ്ങു കൊണ്ട് പല വിധത്തിൽ പല പലഹാരങ്ങളും കറികളും ഉണ്ടാക്കുന്നവരാണ് നമ്മൾ.ഒട്ടു മിക്ക കറികളിലും ഒരു ചേരുവ തന്നെയാണ് ഉരുള കിഴങ്ങു,ആരോഗ്യത്തിനും ഉരുള കിഴങ്ങു കഴിക്കുന്നത് നല്ലതു തന്നെ മണ്ണിനടിയിൽ ഉണ്ടാകുന്നത് കൊണ്ട് ധാരാളം വിറ്റമിൻസ് അടങ്ങിയ ഒരു കിഴങ്ങു വർഗം കൂടി ആണ്.

ഇന്ന് നമുക് ഉരുള കിഴങ്ങു മെഴുക്കു പുരട്ടി ഉണ്ടാക്കാം അതും ഒരു വ്യത്യസ്ത രീതിയിൽ നല്ല പച്ച വെളിച്ചെണ്ണയും കുരുമുളക് പൊടിയും ചേർത്ത് ചട്ടിയിൽ വേവിച്ചാൽ ഹോ ഒരു കിടിലൻ സ്വാത് തന്നെ,നിങ്ങൾ ഇതു വരെ രുചിച്ചറിയാത്ത ഈ മെഴുക്കു പുരട്ടി ഇതിലും സ്വാതിൽ ഇനി ഉണ്ടാക്കുന്നത് അസാധ്യം.

ഉണ്ടാക്കുന്ന വിധം താഴെ വീഡിയോയിലൂടെ കണ്ടു മനസിലാക്കൂ,കൂടാതെ ട്രൈ ചെയ്തും നോക്കണേ.എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഈ മെഴുക്കു പുരട്ടി,,

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Village Cooking – Keralaചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.