ഒരു അടിപൊളി മീന്‍ അച്ചാര്‍ ഉണ്ടാക്കിയാലോ……..

ഒരു അടിപൊളി മീന്‍ അച്ചാര്‍ ഉണ്ടാക്കിയാലോ……..നല്ല ഫുഡ് എപ്പോളും വീട്ടിൽ ഉണ്ടാക്കുന്നതാണ്,മായമില്ലാതെ വിഷമയമില്ലാത്ത.പഴകിയ വസ്തുക്കൾ ഉപയോഗിക്കാത്ത നല്ല രുചികരമായ ഭക്ഷണം.എന്ന് നമുക്കൊരു അടിപൊളി മീൻ അച്ചാർ വീട്ടിലുണ്ടാകാം.

അച്ചാര്‍ നമ്മള്‍ കടകളില്‍ നിന്നും വാങ്ങുന്നതിനേക്കാള്‍ നല്ലത് വീടുകളില്‍ ഉണ്ടാക്കുന്നതാണ് നമ്മുടെ ആവശ്യത്തിനു മാത്രം ഉപ്പും എരിവും എണ്ണയും ഒക്കെ ചേര്‍ത്ത് ഉണ്ടാക്കാന്‍ പറ്റും. വളരെ സ്വാദിഷ്ടവുമാണ്.സാധാരണയായി അച്ചാര്‍ ഇടുവാന്‍ ഉപയോഗിക്കുന്നത് ദശ കട്ടിയുള്ള മീനുകള്‍ ആണ്.

നല്ല സ്വാധിഷ്ടമായ മീന്‍ അച്ചാര്‍ വീട്ടിൽ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Lallus Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You also like…………………..