കുഞ്ഞൻ മതികൊണ്ടു കിടിലനൊരു മീൻ പീര.വയറു നിറയെ ഫുഡടിക്കാൻ വേറെ കറികളൊന്നും വേണ്ട…

നമ്മൾ മലയാളികളുടെ ഇഷ്ട വിഭവം ആണ് മത്തി.മതി മുളകിട്ടും കരി വെച്ചും കപ്പയുടെ കൂടെ കഴിക്കാനും എന്തിനും മത്തി വേണം,ഇത്തിരി കുഞ്ഞനാണേലും ധാരാളം പോഷക ഗുണങ്ങൾ ഉള്ളതാണ് മത്തി,നല്ല ടേസ്റ്റിയും ഒപ്പം ഗുണങ്ങൾ ഏറെ ഉള്ളതും.മത്തി പീര എല്ലവരും ഇഷ്ടപ്പെടുന്ന ഒരു വിഭവം,ചോറുണ്ണാൻ വേറെ ഒന്നും വേണ്ട…

പുതിയ രുചികൾ തേടിയുള്ള യാത്രയിലാണ് നമ്മൾ പലപ്പോഴും.നാടുകളും ദൂരങ്ങളും താണ്ടി നമ്മൾ അലഞ്ഞു,കണ്ടെത്തിയ പുതിയ രുചികൾ നമ്മൾ നമ്മുടെ അടുക്കളകളിലും പരീക്ഷിച്ചു,വളരെ എളുപ്പത്തിൽ നമ്മൾ എല്ലാ പൊടികൈകളും പഠിച്ചെടുത്തു.

ഇന്ന് നമുക് ഒരു പുതിയ വിഭവത്തെ പരിചയപ്പെടാം,നല്ല ചുട്ടരച്ച ചെമ്മീൻ ചമ്മന്തി.ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയേണ്ടേ,താഴെയുള്ള വിഡിയോയിൽ വിശദമായി പറയുന്നുണ്ട്.നിങ്ങളും കണ്ടു നോക്കൂ..ഷെയർ ചെയ്യണേ ഇഷ്ടമായാൽ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Annammachedathi Special ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.