ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കു പ്ലേറ്റ് കാലിയാകുന്ന വഴി അറിയില്ല 😋

ഭക്ഷണ പ്രേമികളുടെ ഇഷ്ടസാധനമാണ് ഭക്ഷണമാണ് മാക്കറോണി. ഇന്നത്തെ റെസിപ്പി ഒരു സ്പെഷ്യൽ മാക്കറോണി മസാല ആണ്. മക്കറോണി ഉണ്ടാക്കുമ്പോൾ ഇനി ഈ രീതിയിൽ ഒന്ന് പരീക്ഷിച്ചു നോക്കൂ. തീർച്ചയായും ഇഷ്ടപെടും..😋 ഇറച്ചി കറിക്ക് തുല്യം.

ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കു പ്ലേറ്റ് കാലിയാകുന്ന വഴി അറിയില്ല 😋 വയറു നിറയെ ഭക്ഷണം കഴിക്കാൻ ഇതു മാത്രം മതി. ഭക്ഷണത്തിൽ പുതുമയും രുചിയും ഇഷ്ട്ടപെടുന്നവർ ഇതു തയ്യാറാക്കി നോക്കണം

ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fathimas Curry World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.