മാറാലയും ചിലന്തി വലയും ഇനി വീടിന്റെ ഏഴയലത്തു വരില്ല.. ഈ ഒരൊറ്റ ട്രിക് അറിഞ്ഞാൽ!!

പല വീട്ടമ്മമാർക്കും ഇരട്ടിപ്പണി നൽകുന്ന ഒരു കാര്യമാണ് മാറാലയും ചിലന്തി വലയും.. വീട് എത്ര മനോഹരമായി ഒരുക്കിയാലും, വൃത്തിയാക്കിയാലും, വീട്ടിൽ അതിഥികൾ വരുമ്പോഴോ, പരിപാടികൾ നടക്കുമ്പോളൊക്കെയാണ് ഇവ ശ്രദ്ധയിൽപ്പെടുന്നത്. ചിലന്തിവലകളിൽ പിടിച്ചു കിടക്കുന്ന പൊടി കൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങൾ വേറെയും.

മാറാലയും ചിലന്തി വലയും കൂടെ കൂടെ വൃത്തിയാക്കിയാലും നിമിഷങ്ങൾക്കുള്ളിലോ, രണ്ടു ദിവസങ്ങൾക്കപ്പുറമോ വീണ്ടും മാറാല രൂപപ്പെടുകയും ചെയ്യുന്നു. മാറാലയും ചിലന്തി വലയും ഒന്നും വീട്ടിൽ വരില്ല ഇങ്ങനെ ചെയ്‌താൽ.. വീട്ടമ്മമാർക് വളരെയധികം ഉപകാരപ്പെടുന്ന ഒരു കാര്യമാണ് വീഡിയോയിലൂടെ കാണിക്കുന്നത്.

വീട്ടമ്മമാരുടെ ഈ പ്രശ്നത്തെ വീട്ടിലെ കുറച്ചു സാധനങ്ങൾ കൊണ്ട് പടിക്ക് പുറത്തുനിർത്താനുള്ള ചില പൊടിക്കൈകൾ ആണ് ഇവിടെ പറയാൻ പോകുന്നത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.