കിം കിം പാട്ടിന് കിടിലൻ ഡാന്‍സുമായി മഞ്ജു വാര്യര്‍: വീഡിയോ കാണാം..

മലയാള സിനിമയിലെ നായിക നടിയാണ് മഞ്ജു വാര്യർ. സ്കൂൾ വിദ്യാഭാസ കാലഘട്ടത്തിൽ തന്നെ പ്രതിഭ തെളിയിച്ച അഭിനയത്രി കൂടിയാണ് മഞ്ജു വാരിയർ പുതിയ ഒരു ഗാനത്തിനൊപ്പം ചുവടു വെച്ച് മഞ്ജു വാരിയർ.നിമിഷ നേരങ്ങൾക്കുള്ളിൽ വൈറൽ ആയി ആ വീഡിയോ,ആരാധകർ മഞ്ജുവിന്റെ വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു.ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം വെള്ളിത്തിരിയിൽ വീണ്ടും തിരക്ക് നിറഞ്ഞ ഒരു സ്റ്റാർ ആയി മാറിക്കൊണ്ടിരിക്കുകയാണ് മഞ്ജു.

കിം കിം എന്ന ഒരു ഗാനത്തോടൊപ്പം കിടിലൻ സ്റ്റെപ്പുകളുമായി ഒരു ഒന്നൊന്നര പെര്ഫോമെൻസ്,വര്ഷങ്ങള്ക്കു ശേഷം വെള്ളിത്തിരയിലേക്ക് തിരിച്ചെത്തി സജീവ മായി കൊണ്ടിരിക്കുകയാണ് മഞ്ജു.

മഞ്ജുവിന്റെ ഈ അടിപൊളി ഡാൻസ് ഒന്ന് കണ്ടു നോക്കാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്..