മഞ്ഞളും വെള്ളവും ഇങ്ങനെ വച്ചാൽ വീട്ടിൽ പണം കുതിച്ചുയരും പാവപ്പെട്ടവൻ പണക്കരനാകും

ഒരു മതത്തിന്റെ വിശ്വാസം മറ്റൊരു മതക്കാരന് അന്ധ വിശ്വാസമായി തോന്നുക എന്നത് സ്വാഭാവികം മാത്രം. അത് കൊണ്ട് തന്നെ മറ്റൊരു വിശ്വാസിയുടെ വിശ്വാസത്തെ നമുക്ക് വിശകലനം ചെയ്യാം എന്നല്ലാതെ അതിനെ പരിഹസിക്കാന്‍ പാടില്ല എന്ന് ഇസ്‌ലാം പറയുന്നതും. മറ്റൊരു വിഭാഗത്തിന്റെ കണ്ണില്‍ വിശ്വാസം തന്നെ പൂര്‍ണമായ അന്ധ വിശ്വാസമാണ്. വിശ്വാസം മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത കാലത്തോളം അത് ആചരിക്കാന്‍ ഭരണ ഘടനയും സ്വാതന്ത്രം നല്‍കുന്നു.

സംഭവിക്കാനിരിക്കുന്ന ഒരു കാര്യം മുൻകൂട്ടി പറയുന്നതിനേയാണ് പ്രവചനം എന്ന് പറയുന്നത്. വരാനിരിക്കുന്ന സംഭവങ്ങളെ കഴിഞ്ഞകാലസംഭവങ്ങളുടെ പശ്ചാത്തലത്തിലോ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളുടെ വെളിച്ചത്തിലോ മുൻകൂട്ടി അറിയാനോ മനസ്സിലാക്കാനോ മനുഷ്യൻ പല കാരണങ്ങളാലും എക്കാലത്തും ശ്രമിച്ചിരുന്നു.

നമ്മുടെ പൂർവികർ പിന്തുടർന്ന് വന്ന പല ആചാരങ്ങളും വിശ്വാസങ്ങളും ഇന്ന് നിലവിൽ ഇല്ല.എന്നാൽ പാരമ്പര്യങ്ങൾ നശിച്ചതോടെ നമ്മുടെ തലമുറകളിലും വിശ്വാസങ്ങൾക്കു പോറൽ വീണു തുടങ്ങിയിരിക്കുന്നു,മഞ്ഞൾ വെള്ളത്തിന്റെ ഗുണങ്ങളെപ്പറ്റിയും ഇന്നത്തെ തലമുറയിലുള്ളവർക്ക് ധാരണ ഇല്ല.നിങ്ങൾ ഈ ഗുണങ്ങളെ കുറിച്ചറിയൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Santhosh Vlogs ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.