5 മിനിറ്റിനുള്ളിൽ ഒരു അടിപൊളി മാങ്ങ അച്ചാർ…

നാവില്‍ വെള്ളമൂറും മാങ്ങാ അച്ചാര്‍……
ഭക്ഷണ പ്രേമികളുടെ ഇഷ്ട ഭക്ഷണമാണ് മാങ്ങ അച്ചാർ . കടകളിൽ നിന്നാണ് പലരും രുചികരമായ മാങ്ങ അച്ചാർ മേടിക്കുന്നത്. എന്നാൽ ഒന്ന് മനസ് വെച്ചാൽ ഈസിയായി മാങ്ങ അച്ചാർ നമ്മുക്ക് വീട്ടിൽ ഉണ്ടാകാവുന്നതേയുള്ളു .

മാങ്ങാ അച്ചാർ നമ്മൾ മലയാളികൾ മാത്രം അല്ല എല്ലാ നാട്ടിലും ഫേമസ് ആയ ഒരു രുചിക്കൂട്ട് ആണെന്നറിയാമല്ലോ.എന്നാൽ പലർക്കും ഇതുണ്ടാക്കാൻ അറിയണമെന്നില്ല.നമ്മിൽ പലരും അച്ചാർ കടകളിൽ നിന്നും വാങ്ങുകയാണ് പതിവ്.ധാരാളം രാസവസ്തുക്കളും രുചി വർധിപ്പിക്കുന്നതിനായി മായങ്ങളും ചേർത്തിട്ടാവും ഇത്തരം അച്ചാറുകൾ വിപണിയിൽ എത്തുന്നത്.

ഈ അച്ചാർ തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും മാങ്ങ അച്ചാർ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ammayis Adukala ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You also like this,,…