മൂന്ന് ദിവസം കൊണ്ട് മല്ലിയില മുളപ്പിച്ചെടുക്കാം

വിഷരഹിത പച്ചക്കറികൾ സ്വന്തം വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ എല്ലാവരെയും പ്രാപ്തരാക്കുക .നല്ല ശുദ്ധമായ പച്ചക്കറികൾ ഉപയോഗിക്കുന്നതിലൂടെ രോഗങ്ങളുടെ കുറവും നമ്മൾ പച്ചക്കറി ഉത്പാദനത്തിൽ നമ്മൾ മുൻപതിയിൽ എത്തേണ്ടതും എന്ന് വളരെ ആവശ്യമായി തീർന്നിരിക്കുന്നു

കടയില്‍ നിന്ന് നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ മുളപ്പിച്ചെടുക്കാം. മല്ലിയില അരിഞ്ഞെടുത്തതിന് ശേഷം അതിന്റെ കട മാത്രം എടുത്തു മാറ്റണം. ഇത് നന്നായി വൃത്തിയാക്കിയെടുക്കണം.ഗ്രോബാഗില്‍ ചകിരിച്ചോറും ജൈവവളവും ചേര്‍ത്ത മണ്ണില്‍ കൃഷി ചെയ്യുന്നതെങ്ങനെയെന്ന് നമുക്ക് നോകാം .

കടയിൽ നിന്നും വാങ്ങിയ മല്ലിച്ചെടിയുടെ കട ഭാഗം ചാണകപ്പൊടി, മണ്ണ്, മണല്‍ ഇവ തുല്യ അളവില്‍ചേർത്തതിന് ശേഷം ഗ്രോബാഗില്‍ നിറച്ചിരിക്കണം. ബാഗില്‍ ഒരിക്കലും വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കരുത്.ഇതിനു ചെറിയ രീതിയിൽ വെള്ളം നനച്ചു കൊടുക്കണം രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ പുതിയ ഇലകൾ വന്നു തുടങ്ങും നല്ല തളിരിലകൾ വന്നത് ആവശ്യാനുസരണം മുറിച്ചെടുക്കാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
shadi’s corner ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.