വെറും 50,000 രൂപയ്ക്കു മലേഷ്യയിൽ ഒരു ഹണിമൂൺ

വെറും 50000 രൂപയ്ക്കു മലേഷ്യയിൽ ഒരു ഹണിമൂൺ പോയാലോ? നിലവിലെ സാഹചര്യത്തെ അതിജീവിച്ചു നമ്മൾ ഇനിയും യാത്രകൾ തുടരും എന്നതിൽ ഒരു സംശയമില്ല. ഇന്നത്തെ വിഷയം എന്തെന്നാൽ എങ്ങനെ ചുരുങ്ങിയ ബജററ്റിൽ ഒരു ഹണിമൂൺ പോകുന്നതിനെ കുറിച്ചാണ്.
ചിലവ് കുറഞ്ഞു യാത്ര ചെയ്യാൻ താൽപര്യപ്പെടുന്ന വ്യക്തികൾക്ക് തുച്ഛമായ രീതിയിൽ പോയി വരാൻ പറ്റിയൊരു ബഡ്ജറ്റിനെ കുറിച്ചാണ് ഈ വീഡിയോ പറയുന്നത്.

ഇത് ഞങ്ങളുടെ ജീവിതത്തിന്റെ തുടക്കത്തിൽ experience ചെയ്തിട്ടുള്ള യാത്രയാണിത്. ടിക്കറ്റ്, വിസ, അവിടെയുള്ള സ്ഥലങ്ങൾ, ഗതാഗത മാർഗ്ഗങ്ങൾ എന്നിവ എങ്ങനെ പ്രയോജനപ്പെടുത്തി എന്നൊക്കെയാണ് കൂടുതലും ഇതിൽ അടങ്ങിയിട്ടുള്ളത്.

നിങ്ങൾക്കും ഈ മാർഗം സ്വീകരിച്ചു ഇതേ രീതിയിൽ യാത്ര ചെയ്യാം. ഞാൻ തന്നെ തെയ്യാറാക്കിയ ബജറ്റ് ആണിത്. യാതൊരു ട്രാവൽ അജൻസിയിയെ സമീപ്പിക്കാതെയുള്ള ഒരു യാത്രയായതിനാൽ ഏറ്റക്കുറച്ചിലുകൾ വന്നേക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Travelmate By Krishna Raj ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.