വെറും2 മിനുട്ടിൽ മിൽക്‌മൈഡ് ഇനി ആർക്കും തയ്യാറാക്കാം, അതും മിക്സിയിൽ

മിൽക്ക് മെയ്ഡ് ഇഷ്ടമില്ലാത്തവർ വിരലിൽ എണ്ണാവുന്നവരെ ഉണ്ടാകൂ.നല്ല അടിപൊളി മിൽക്ക് മെയ്ഡ് ഇനി നമുക് വീട്ടിൽ ഉണ്ടാക്കി നോക്കിയാലോ വെറും രണ്ടു മിനിറ്റിൽ.ഇനി കടയിൽ പോയി വാങ്ങേണ്ട ആവശ്യം എല്ലാ നമുക്കാവശ്യമുള്ളപ്പോൾ വീട്ടിൽ ഉണ്ടാക്കിയെടുക്കാം.

പാൽ തിളപ്പിക്കണ്ട, വറ്റിക്കണ്ട വെറും 2 മിനിറ്റിൽ മിൽക്‌മൈഡ് ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ. പുതിയ രുചികൾ തേടുന്നവർക്ക് ഈ റെസിപ്പി തീർച്ചയായും ഇഷ്ടപ്പെടും

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.നിങ്ങളും ഈ വീഡിയോ കാണു നിങ്ങൾക്കും തീർച്ചയായും ഇഷ്ടപെടും..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.