ചോറിനൊപ്പം കഴിക്കാൻ വെണ്ടക്ക ഇതുപോലെ ചെയ്താൽ😋👌

വെണ്ടയ്ക്ക ഏതു സമയത്തു ലഭിക്കുന്ന ഒരു പച്ചക്കറിയാണ്. കറി വച്ചും വറുത്തും തോരനായും ഇത് ഉപയോഗിക്കാം. വെണ്ടയ്ക്ക കൊണ്ട് ധാരാളം കറികൾ നമ്മൾ എല്ലാവരും ഉണ്ടാക്കാറുണ്ട്.

ചോറിനൊപ്പം കഴിക്കാൻ പറ്റിയ ഒരു കിടിലൻ കറിയെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. വെണ്ടയ്ക്ക വീട്ടിലുണ്ടെങ്കിൽ ഇതുപോലെ വെണ്ടയ്ക്ക ഫ്രൈ തയാറാക്കി നോക്കൂ.

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fadwas Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.