കറപിടിച്ചു കറുത്തിരുണ്ട ചുണ്ടുകള്‍ തൊണ്ടിപ്പഴം പോലെ ചുവക്കാന്‍

നമ്മൾ എല്ലാവരും ചുണ്ടുകളുടെ സൗന്ദര്യത്തെ കുറിച്ചു നല്ല ബോധവാന്മാരാണ്.സ്ത്രീ പുരുഷ ബേദമന്യേ നമ്മൾ ചുണ്ടിന്റെ നിറം വർധിപ്പിക്കാൻ പല തരം ബാമുകളും മറ്റും ഉപയോഗിക്കാറുണ്ട്.

ചുണ്ടുകളില്‍ ഉണ്ടാകുന്ന സിഗരറ്റിന്റെ കറ ,അല്ലങ്കില്‍ ചുണ്ടുകള്‍ വരണ്ടുണങ്ങി കറുത്ത് ഇരിക്കുക ,ഒരുപാട് ഡെഡ് സ്കിന്‍ ചുണ്ടില്‍ പറ്റിപിടിച് ഇരിക്കുക ഇവയൊക്കെ സ്വന്തം സൌന്ദര്യം ശ്രദ്ധിക്കുന്നവര്‍ക്ക് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം ആണ് .ഇവയൊക്കെ മാറാനായി പലതരത്തിലുള്ള വിലകൂടിയ ക്രീമു കളും ബാമുകളും ഒക്കെ വാങ്ങി പുരട്ടിയാല്‍ ഒന്നെങ്കില്‍ റിസള്‍ട്ട്‌ ഒന്നും കിട്ടില്ല ഇനി അഥവാ കിട്ടിയാല്‍ തന്നെ അതിന്റെ ഉപയോഗം നിര്തുമ്പോവീണ്ടും അവ പഴയ രീതിയിലേക്കു പോകുന്നു

.വളരെ വില കൂടിയ ക്രീമുകൾ സ്ഥിരമായി ഉപയോഗിക്കുക എന്നതും ബുദ്ധിമുട്ട് ആകും .ഇന്ന് ഇവിടെ പരിച്ചയപെടുതുന്നത് .വലിയ പണം മുടക്കാതെ വളരെ ഈസി ആയി എങ്ങനെ ചുണ്ടിലെ കറയും കറുപ്പ് നിറവും പൂര്‍ണ്ണമായും മാറ്റം എന്നാണ് .നമുക് ഈസി ആയി വീട്ടിൽ തന്നെ ഒരു സ്പെഷ്യൽ ക്രീം ഉണ്ടാക്കാം…..

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.