ബീറ്റ്റൂട്ട് കൊണ്ടുള്ള ഈ ഒരു ടിപ് അറിയാതെ പോയല്ലോ

ചുണ്ടുകളുടെ സംരക്ഷണത്തിന് ലിപ് ബാം ഇന്ന് പലരും ഉപയോഗിക്കുന്നുണ്ട്.. സാധാരണയായി ലിപ് ബാമുകൾ വലിയ വില നൽകിയാണ് കടകളിൽ നിന്നും വാങ്ങുന്നത്.. എന്നാല്‍ ഇതിലെല്ലാം ധാരാളം കെമിക്കലുകള്‍ ഉണ്ട്. എന്നാല്‍ ഇനി ഇതൊന്നും ഇല്ലാതെ തന്നെ ചുണ്ടിന് നിറം വര്‍ദ്ധിപ്പിക്കാം.

ബീറ്റ്‌റൂട്ട് കൊണ്ട് ചുണ്ടിന് നിറം വര്‍ദ്ധിപ്പിക്കാം. കെമിക്കല്‍ ഫ്രീ ആയിട്ട് തന്നെ ചുണ്ടിന് നിറം വര്‍ദ്ധിപ്പിക്കാന്‍ ബീറ്റ്‌റൂട്ട് ഉപയോഗിക്കാവുന്നതാണ്. മാത്രമല്ല വീട്ടില്‍ തന്നെ ചെയ്യാവുന്നത് കൊണ്ട് യാതൊരു വിധത്തിലുള്ള് പണച്ചിലവ് ഇല്ലെന്നത് തന്നെയാണ് കാര്യം.

വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ലിപ് ബാം ഇതാ. എങ്ങനെ ബീറ്റ്‌റൂട്ട് കൊണ്ട് നമുക്ക് ചുണ്ടിന് നിറം വര്‍ദ്ധിപ്പിക്കുന്ന ലിപ് ബാം തയ്യാറാക്കാം എന്ന് നോക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Nisha’s Magic World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.