ഇടതുവശം ചരിഞ്ഞ് ഉറങ്ങിയാൽ എത്രയും ഗുണങ്ങളോ.നിങ്ങൾക്കും അറിയേണ്ടേ ഈ ഗുണങ്ങൾ…

ശരീരത്തിനു നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യമാണു നല്ല വിശ്രമം. വിശ്രമത്തില്‍ പ്രധാനപ്പെട്ടതാണ് ഉറക്കം. നന്നായി ഉറങ്ങിയശേഷം ലഭിക്കുന്ന സുഖം പറഞ്ഞറിയിക്കാനാവാത്തതാണ്.ഉറക്കം വെറും സമയം കളയല്‍ മാത്രമല്ല. അതിനു ചില ഗുണങ്ങളുമുണ്ട്. എന്നുവെച്ച് ഏതുനേരവും ഉറങ്ങണമെന്നല്ല കെട്ടോ…

രാത്രി ആറു മണിക്കൂറില്‍ കുറവു ഉറങ്ങുന്നവരുടെ ആയുര്‍ദൈര്‍ഘ്യം കുറയാന്‍ സാധ്യതയുണ്ടെന്നാണു ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. ദിവസം എട്ടു മണിക്കൂര്‍ ഉറക്കമാണ് ആരോഗ്യകരമായ ശരീരം ആഗ്രഹിക്കുന്നവര്‍ക്ക് നിര്‍ദേശിക്കാനുള്ളത്.വേദന: ശരീര വേദനകള്‍കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്കും മരുന്നായി നിര്‍ദേശിക്കാന്‍ സാധിക്കുക ഉറക്കമാണ്. ഉറക്കം ഈ വേദനകള്‍ കുറയ്ക്കാന്‍ സഹായിക്കും


ഈ ഹൃദയത്തില്‍ നിന്നുള്ള രക്തചംക്രമണം, നല്ല ദഹനം തുടങ്ങിയ കാര്യങ്ങള്‍ക്ക് ഇടതുവശം ചെരിഞ്ഞ് കിടക്കുന്നതാണ് ഉചിതമെന്ന് വിദഗ്ധര്‍ പറയുന്നു. ഭക്ഷണം ശരീരത്തില്‍ നേരാംവണ്ണം ദഹിക്കുന്നതിന് പത്തുമിനുട്ട് നേരം എങ്കിലും ശരീരത്തിന്റെ ഇടതുവശം ചരിഞ്ഞ് കിടക്കുന്നത് ഉത്തമമാണെന്ന് ആയുര്‍വേദം പറയുന്നുണ്ട്.കൂടുതൽ ഗുണങ്ങൾ അറിയുന്നതിന് മനസിലാക്കുന്നതിനുമായി വീഡിയോ കാണൂ ഷെയർ ചെയ്യൂ …

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
SMARTER U ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.