വീശിയടിക്കാതെ സോഫ്റ്റായ പൊറോട്ട വീട്ടിൽ ഉണ്ടാക്കാം

ഏത് സമയത്തും മലയാളികൾ കഴിക്കാൻ ഇഷ്ടപ്പെടുന്ന വിഭവമാണ് പൊറോട്ട. മിക്കവാറും വീടുകളിൽ പൊറോട്ട അടി ചെയ്‌തിട്ടുണ്ടാകും. ചിലർ വിജയിക്കുന്നു ചിലർ പരാജയപ്പെടുന്നു. സാധാരണ പറോട്ട ഉണ്ടാക്കുന്ന രീതിയില്‍ നിന്നും വ്യത്യസ്ഥമായ ശൈലിയില്‍ വീട്ടമ്മമാര്‍ക്ക് വീട്ടിലെ അടുക്കളയില്‍ വീശിയടിക്കാതൈ എളുപ്പത്തില്‍ ഇനി കേരള പറോട്ട ഉണ്ടാക്കാം. ഇതാ ഈ രീതി ഒന്നു പരീക്ഷിച്ചു നോക്കൂ.

Maida / all-purpose flour – 3 cup or 160g
Salt – to taste
Sugar – ¾ tbsp
Boiling water – ¾ cup
Tap water – ¾ cup
Sunflower oil – 1 tbsp
Oil – to grease and ഡ്രൈസ്ലെ

വീശി അടിക്കാതെ പൊറോട്ട ഉണ്ടാക്കാന്‍ ഇതിലും എളുപ്പ വഴി ഇല്ല 👌👌 വീശിയടിക്കാതെ സോഫ്റ്റായ പൊറോട്ട വീട്ടിൽ ഉണ്ടാക്കാം 😋😋 തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mia kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.