ലക്ഷ്മി തരു എന്ന അത്ഭുത ചെടിയെകുറിച്ചു അറിഞ്ഞിരിക്കാം..ഈ ചെടികളുടെ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടിപ്പോകും…

ഭാരതത്തിന്റെ തനതായ ആയുരാരോഗ്യ സംരക്ഷണ രീതിയാണ് ആയുർവേദം. ആയുസിനെ സംബന്ധിച്ചുള്ള വേദം എന്നാണ് ഈ പദത്തിനർത്ഥം. ആയുർവേദം എന്നപദം ആദ്യം കാണുന്നത് സംഹിതകളിലാണ്.സസ്യങ്ങളെ ആശ്രയിച്ചു മനുഷ്യ രാശിക്ക് ദോഷങ്ങളേതുമില്ലാതെ നല്ലയിനം മരുന്നുകൾ പ്രധാനം ചെയ്യാൻ ആയുർവേദത്തിനു കഴിഞ്ഞു.

ഇന്ന് നമുക്ക് ലക്ഷ്മി തരു എന്ന സസ്യത്തിന്റെ ഗുണങ്ങളെ പറ്റി മനസിലാക്കാം.നാം എല്ലാവരും വഴിയരികിലും പറമ്പിലും ഉള്ള പല സസ്യങ്ങളെയും തിരിച്ചറിയാതെ പോകുന്നു,വെറും സസ്യങ്ങൾ എന്ന് പറഞ്ഞു കളയുന്നവയെല്ലാം ജീവിതത്തിൽ വളരെയധികം ഫലങ്ങൾ നൽകുന്നവയാണ്.

ലക്ഷ്മി തരുവിനെകുറിച്ചറിയാം ഇതിന്റെ ഗുണങ്ങൾ മനസിലാക്കാം,സംരക്ഷിക്കാം ഭാരതത്തിന്റെ തനതായ ഔഷധ ശൃംഖലകളെ.ഗുണങ്ങളെ കുറിച്ച് കൂടുതൽ അറിയാം താഴെയുള്ള ഈ വീഡിയോയിലൂടെ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Easy Tips 4 Uചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.