സ്ത്രീകളുടെ മനശാസ്ത്രം നിങ്ങൾക്കറിയാമോ, നിങ്ങൾക്കും സ്ത്രീകളുടെ മനഃശാസ്ത്രം പഠിക്കാം സ്ത്രീകളെ മനസിലാക്കാം

സ്ത്രീകളുടെ മനശാസ്ത്രം നിങ്ങൾക്കറിയാമോ, നിങ്ങൾക്കും സ്ത്രീകളുടെ മനഃശാസ്ത്രം പഠിക്കാം സ്ത്രീകളെ മനസിലാക്കാം

മനുഷ്യന്റെ ചിന്തകളേയോ,വീക്ഷണങ്ങളേയോ, ഓർമ്മകളേയോ,വികാരങ്ങളേയോ, ഭാവനകളേയോബൌദ്ധികപരമായും, ബോധപൂർവ്വമോ, അബോധപൂർവ്വമോ അവലംബമാക്കുന്നതിനു ഉപയോഗിക്കുന്നതിനെയാണ് മനസ്സ് എന്ന പറയുന്നത്. മസ്തിഷ്കത്തിലെ ദശലക്ഷക്കണക്കിനുള്ളനാഡീയബന്ധങ്ങളുടേയും അവയിലൂടെ സംക്രമണം ചെയ്യപ്പെടുന്ന നാഡീയപ്രേക്ഷകങ്ങളുടേയും ആകെത്തുകയാണ് മനസ്സ്. ചിന്ത, വികാരം,ഭയം, ദേഷ്യം, ഉത്കണ്ഠ ഇവയെല്ലാം മനസ്സിന്റെ പ്രവർത്തനങ്ങളാണ്.

സ്ത്രീകളുടെ മനസ്സറിയുന്നതിനുള്ള താത്പര്യം ഏതുകാലത്തും പുരുഷനില്‍നിലനില്ക്കുന്നുണ്ട്.പിതാവ്, സഹോദര‌ന്‍, കാമുക‌ന്‍, ഭര്‍ത്താവ്, സുഹൃത്ത് പുത്ര‌ന്‍എന്നീ നിലകളില്‍സ്ത്രീ കളോട്അടുക്കേണ്ടിവരുന്ന പുരുഷന് അവരുടെ മാനസിക പ്രവണതകളെപ്പറ്റിയുള്ള അറിവ്അത്യന്താപേക്ഷിതമാണ്.പുരുഷന്റെ മാനസികഘടനയില്നിവന്നും തുലോം വ്യത്യസ്തമായ
മാനസികാവസ്ഥയുള്ളവരാണ് സ്ത്രീകള്‍.

മനുഷ്യന്റെ മനസ്സ്, മസ്തിഷ്ക്കം, സ്വഭാവം എന്നിവ പ്രതിപാദിക്കുന്ന സൈദ്ധാന്തികവും പ്രായോഗികവുമായ ഒരു വിജ്ഞാന മേഖലയാണ്‌ മനഃശാസ്ത്രം. വ്യക്തികളുടെ ദൈനംദിന ജീവിത പ്രശ്നങ്ങളും മാനസിക അസ്വസ്ഥതകളുമുൾപ്പെടെ ഒട്ടേറെ മേഖലകളിൽ മനഃശാസ്ത്രം വെളിച്ചം വീശുന്നു, സ്ത്രീകളുടെ മനഃശാസ്ത്രത്തെ കുറിച്ച അറിയാൻ ഈ വീഡിയോ കാണൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി …………………………… ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.