കുഴിനഖം കൊണ്ട് നിങ്ങൾ ബുദ്ധിമുട്ടുകയാണോ…… കുഴിനഖം മാറ്റാൻ ഒറ്റമൂലി

നഖങ്ങള്‍ക്ക് ചുറ്റും ചര്‍മ്മത്തിലുണ്ടാകുന്ന നീര്‍വീക്കമാണ് കുഴിനഖത്തിന് കാരണം. തുടര്‍ച്ചയായി നനവില്‍ ജോലിയെടുക്കുന്നവര്‍ക്കും പ്രതിരോധ ശേഷി പലകാരണങ്ങളാല്‍ കുറഞ്ഞവരിലുമാണ് പെട്ടെന്ന് കുഴിനഖം വരാറ്.കുഴിനഖം അലട്ടാത്തവര്‍ ചുരുക്കമായിരിക്കും. കാല്‍വിരലിലെ നഖത്തെ പ്രത്യേകിച്ച് തള്ളവിരലിലെ നഖത്തെയാണ് കുഴിനഖം ബാധിക്കുന്നത്. ഇന്‍ഗ്രോണ്‍ നെയില്‍ എന്നാണ് ഇതിനെ അറിയുന്നത്.

നഖങ്ങള്‍ ചര്‍മ്മത്തിനുള്ളിലേക്ക് വളര്‍ന്ന് വരുന്ന ഒരു അവസ്ഥയാണ് കുഴിനഖം. അണുബാധയും ഫംഗസും ബാക്ടീരിയകളും എല്ലാം കുഴി നഖത്തിന്റെ കാരണമാണ്. പ്രമേഹമുള്ളവരിലും നഖം ചെറുതായി ഇരുവശവും വെട്ടുന്നവരിലും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു.

ഇത്തരത്തില്‍ നഖത്തില്‍ അസ്വസ്ഥത ഉണ്ടാക്കുന്ന ഈ പ്രശ്‌നങ്ങള്‍ അറിയാനും അതിന് പരിഹാരം കാണാനും സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. വീട്ടില്‍ തന്നെ ഇതിന് പരിഹാരം കാണാന്‍ കഴിയുന്നു. ഭാവിയില്‍ ഇതൊരു വലിയ പ്രശ്‌നമാവാതിരിക്കാന്‍ എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.. കൂടുതലായി അറിയുവാൻ ഈ വീഡിയോ കാണു….

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Dazzling foods
ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.