രുചിയും ആരോഗ്യവും ഒന്നിച്ചു നൽകുന്ന***കുരുമുളക് ഉപ്പിലിട്ടത്****

കുരുമുളക് കറുത്ത പൊന്ന് എന്നു വിശേഷണമുള്ള സുഗന്ധ വ്യഞ്ജനങ്ങളുടെ രാജാവ് എന്നാണ് അറിയപ്പെടുന്നത്.ചരിത്രാതീതകാലം മുതൽക്കേ കേരളത്തിൽ കുരുമുളക്‌ ഉപയോഗിക്കാൻ തുടങ്ങിയിരുന്നു.ഒരു പാട് പ്രത്യേകതകൾ നിറഞ്ഞതാണ് കുരുമുളക്.ഒരു ഇടവിള ആണെകിലും നല്ല വിളവ് ലഭിക്കുന്ന ഒന്നാണ് കുരുമുളക്.വിപണിയിൽ വലിയ വില ലഭിക്കുന്നതും കുരുമുളകിന് തന്നെ.

ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ് കുരുമുളക്,മറ്റു വിളകളിൽ നിന്നും വ്യത്യസ്തമാകുന്നതും ഇതിന്റെ പ്രത്യേകതകൾ കൊണ്ടാണ്.ആരോഗ്യപരമായും ഏറെ ഗുണങ്ങൾ നിറഞ്ഞതാണ് കുരുമുളക്.വയറിനും ദഹനത്തിനും വളരെ നല്ലതും കൂടിയാണ്,കുരുമുളക് സ്ഥിരമായി കറികളിലും അല്ലാതെയും കഴിക്കുന്നത് ആരോഗ്യപരമായി വളരെ ഗുണങ്ങൾ തരും എന്നാണ് പറഞ്ഞു വരുന്നത്.

ഒരുപാട് ഗുണങ്ങളുള്ള കുരുമുളകിന്റെ വ്യത്യസ്തമായൊരു ഉപയോഗ രീതി ഇതാ നിങ്ങൾക്കായി പറഞ്ഞു തരുന്നു.കുരുമുളക് ഉപ്പിലിട്ടത്.കൂടുതലായി മനസിലാക്കുവാൻ താഴെയുള്ള വീഡിയോ കണ്ടു നോക്കൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
AMMAYEES CORNER ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.