കുമ്പളങ്ങ തോരൻ.നല്ല തേങ്ങാ പീര ചേർത്ത് വറ്റിച്ചെടുത്ത്…

മലയാളികളുടെ ഇഷ്ട വിഭവങ്ങളാണ് മത്തങ്ങാ എലിശേരി,കുമ്പളങ്ങാ ഓലൻ,പച്ചടി എന്നിങ്ങനെയുള്ള വിഭവങ്ങൾ.പച്ചക്കറികളിൽ വലുതും വലിപ്പം പോലെ രുചിയും നൽകുന്ന പച്ചക്കറികളാണ് ഇവ.കുമ്പളങ്ങാ കൊണ്ട് പല വിധ വിഭവങ്ങൾ നമ്മൾ ഉണ്ടാകാറുണ്ട്,നമ്മൾ മലയാളികളുടെ സാധ്യകളിൽ ഒഴിച്ച് കൂടാനാകാത്ത പല വിഭവങ്ങളും കുമ്പളങ്ങയിൽ നിന്നും ഉള്ളതാണ്.

കുമ്പളങ്ങാ തോരൻ കഴിച്ചിട്ടുണ്ടോ നല്ല പച്ച തേങ്ങാ ഇട്ടു വെളിച്ചെണ്ണ ഒഴിച്ച് വറ്റിച്ചെടുത്ത്.ഓഹ് ഒരു വല്ലാത്ത രുചി തന്നെ.നല്ല ചൂട് ചോറും ഒപ്പം ഈ കുമ്പളങ്ങാ തോരനും ഉണ്ടെങ്കിൽ പിന്നെ പറയേണ്ട,പഴമക്കാർ പറയണത് പോലെ ഒരു പറ ചോറുണ്ണും,നമ്മുടെ അമ്മമാരുടെ കൈപ്പുണ്യം തുളുമ്പുന്ന ഈ കറികളെല്ലാം ഇന്ന് നമുക്കന്യമായി.

ഇന്ന് നമുക് കിടിലൻ ഒരു കുമ്പളങ്ങാ തോരൻ ഉണ്ടാക്കി നോക്കാം,ഈ വീഡിയോ കണ്ടു നോക്കൂ .നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Raji’s Food Paradise ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.