ഒരു പഴയ കുട ഉണ്ടെങ്കിൽ മീനുകൾ ഇനി തുള്ളിച്ചാടും.!! ഇതാ ഒരു കിടിലൻ ട്രിക്ക്.👌👌
പുതിയ ലോക്കഡോൺ കാലഘട്ടത്തിന്റെ വരവോടു കൂടി വസ്തുക്കൾ ഒന്നും തന്നെ പാഴാക്കി കളയാതെ റീ യൂസ് ചെയ്യാൻ ധാരാളം സൂത്രങ്ങൾ കണ്ടെത്തി കഴിഞ്ഞു. പലരും വ്യത്യസ്തങ്ങളായ വിദ്യകൾ സോഷ്യൽ മീഡിയകളിൽ പങ്കുവെക്കുന്നത് പതിവാണ്.
അത്തരത്തിൽ എളുപ്പത്തിൽ എല്ലാവര്ക്കും ചെയ്യാവുന്നതായ ഒരു കൊച്ചു സൂത്രം ആണിത്. മിക്കവർക്കും ചെറിയ തരാം മീനുകളെ ഇഷ്ടമായിരിക്കും. ഒരു പഴയ കുടയും ഒപ്പം മറ്റു ചില സാമഗ്രികൾ കൂടിയുണ്ടെങ്കിൽ സംഭവം ഉഷാറായി. വളരെ ചെലവ് കുറഞ്ഞ രീതിയിൽ നമുക്കും ഉണ്ടാക്കാം ഒരു ചെറിയ മീൻ കുളം.
കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാവര്ക്കും ചെയ്യാവുന്ന ഇത് നിങ്ങളും വീട്ടിൽ ട്രൈ ചെയ്തു നോക്കൂ..തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും.
വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി blackbulb DIY ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.