പലരും പുറത്തു പറയാൻ മടിക്കുന്ന കൃമികടി മാറാൻ തേങ്ങാവെള്ളം ഈ രീതിയിൽ കുടിച്ചു നോക്കൂ

മനുഷ്യരിൽ, കൃമിബാധ (കൃമികടി) ഉണ്ടാക്കുന്നത്‌ എന്ററോബിയസ് വെർമികുലാരിയസിസ് (Enterobius vermicularis )എന്ന പേരുള്ള ഒരിനം ചെറിയ ഉരുളൻ പരാദ വിരകൾ ആണ്. സൂചിവിര (Pinworm ) എന്നും ഇവ അറിയപ്പെടുന്നു. കുട്ടികളിൽ ഈ രോഗം സാധാരണമാണ്.

മലിനമായ കൈകളിലൂടെയും ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും ഇവയുടെ മുട്ടകൾ ഉള്ളിൽ കടന്നാണ് രോഗ ബാധ ഉണ്ടാകുന്നത്. മലദ്വാരത്തിനു ചുറ്റും ചൊറിച്ചിൽ അനുഭവപ്പെടുന്നതാണ് മുഖ്യ രോഗ ലക്ഷണം. ഈ വിരകളുടെ മുട്ടകൾ ഉള്ളിൽ കടന്ന് രോഗ ലക്ഷണങ്ങൾ പ്രകടമാകാൻ 4-6 ആഴ്ചകൾ എടുക്കും. കുടുംബങ്ങളിലോ സ്ഥാപനങ്ങളിലോ ഉള്ള അംഗങ്ങൾക്ക് കൃമി ബാധ ഉണ്ടെങ്കിൽ രോഗമുക്തിക്ക് എല്ലാവരും ഒരേസമയം ചികിത്സക്ക് വിധേയരാകേണ്ടാതാണ് – അല്ലെങ്കിൽ പൂർണമല്ലാത്ത രോഗമുക്തിയോ, പുനർരോഗബാധയോ സാധാരണമാണ്.

കൃമികള്‍ സാധാരണയായി ചെറുതും വെളുത്ത നിറവുമുള്ളവയുമാണ്. ആണ്‍കൃമികള്‍ക്ക് പെണ്‍ കൃമികളേക്കാള്‍ വലുപ്പം കുറവാണ്. പെണ്‍കൃമികള്‍ക്ക് ഒരു സെന്‍റിമീറ്റര്‍ നീളവും 0.3 മുതല്‍ 0.5 മില്ലിമീറ്റര്‍ വരെ വണ്ണവും ഉണ്ട്. പലരും പുറത്തു പറയാൻ മടിക്കുന്ന കൃമികടി മാറാൻ തേങ്ങാവെള്ളം ഈ രീതിയിൽ കുടിച്ചു നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Zmile With Zera ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.