ഇനി കോഴികൾ നിർത്താതെ മുട്ട ഇടും!!ഈ ഒരൊറ്റ ട്രിക് അറിഞ്ഞാൽ!!!

മുട്ടയിടുന്ന വര്‍ഗത്തില്‍പ്പെട്ടവയാണ്‌ ഏറ്റവും പ്രചാരമുള്ളവ. നല്ല വലിപ്പത്തില്‍ ധാരാളം മുട്ട ഇടുന്നവ ആയതുകൊണ്ട്‌ ഇവയെ മുട്ട ജനുസ്സ്‌ എന്നും പറയുന്നു.ലഗോണ്‍, മിനോര്‍ക്കഅങ്കോണ എന്നീ ജനുസ്സുകളെയാണ്‌ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.

മുട്ടക്കോഴി വളർത്തലിൽ സ്രെധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട് ,ഇതു നിങ്ങൾ ശ്രെദ്ധിക്കാതെ പോകുന്നു,ഇതു മൂലം മുട്ടക്കോഴികൾ ഇടുന്ന മുട്ടയുടെ എന്നതിൽ ഗണ്യമായ കുറവുണ്ടാകുന്നു,നിങ്ങളുടെ ലാഭവും ഇതിലൂടെ നഷ്ടപ്പെടുന്നു.അത് കൂടാതെ കഴികൾക്കു അസുഖങ്ങൾ വരാനും സാധ്യത ഉണ്ട് ചിലതു ചത്ത് പോകാനും ഇടവരുന്നു

നിങ്ങൾ ഈ കാര്യങ്ങൾ ശ്രെദ്ധിക്കു ഈ ഭക്ഷണ രീതി കോഴികൾക്ക് പരിചിതമാക്കു,ഇതു മൂലം നല്ല തോതിൽ മുട്ട ഇടുന്നതിനും നല്ല വളർച്ചക്കും നിങ്ങൾക്കു കൂടുതൽ ലാഭം കിട്ടുന്നതിന് ഇതു സഹായിക്കുന്നു

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Lillys Natural Tips
ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.