കോഴി വളർത്തൽ വീട്ടമാർക്കൊരു ലാഭകരമായ വരുമാനം.അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ…

കൃഷി രീതികൾ പഠിക്കാനും നല്ല കൃഷിയിടങ്ങൾ ഉണ്ടാക്കിയെടുക്കാനും നമ്മൾ മലയാളികൾക്ക് വളരെ ഇഷ്ടമാണ്.ഇന്ന് നമ്മുടെ വീടുകളിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഒന്നാണ് കോഴികൾ ആരോഗ്യത്തിനും ഭക്ഷണത്തിനായി കോഴികളെ വളർത്താം നല്ലയിനം മുട്ടകൾ പുറത്തു നിന്ന് വാങ്ങുന്നത് വില കൂടുതൽ ആകും നമുക്ക് വേണ്ട മുട്ടയും ഇറച്ചിക്ക് വേണ്ടതും വീട്ടിൽ തന്നെ കൃഷി ചെയ്യാം .വീടുവകളിലെ സ്ഥല സൗകര്യം അനുസരിച്ച നമുക് കൃഷി രീതികൾ തിരഞ്ഞെടുക്കാവുന്നതാണ്,

വീടുകളിൽ ആവശ്യത്തിനുള്ള കൃഷി ചെയ്യാൻ നമ്മൾ പ്രാപ്തരാവണം.നല്ലയിനം കോഴികളെ വളർത്താം ആടുകളെ വ്ലാര്ഥം നല്ല ഫലപ്രദമായ കൃഷി രീതികൾ അവലംബിക്കാവുന്നതാണ്..ഇന്ന് നാം ലാഭകരമായ രീതിയിൽ കോഴിക്കൃഷി ചെയ്യുന്നത് എങ്ങനെയെന്നു കണ്ടു നോക്കാം.

നമ്മൾ കോഴിക്കൃഷിയിൽ സ്രെധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.വളർത്തുന്നതിനായി കഴകളെയും മുട്ടയും തിരഞ്ഞെടുക്കുന്നത് എങ്ങനെയെന്ന് കാണാം.കൂടുതൽ വിശദമായി താഴെയുള്ള വിഡിയോയിൽ കാണാം,

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mini’s LifeStyle ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.