ഇനി വാതിലും ജനലും തുറന്നിട്ട്‌ കിടന്നോളൂ

കൊതുകിനെ നിസ്സാരന്‍മാരായി കാണരുത്. ലോകത്ത് ഏറ്റവും അധികം മരണങ്ങള്‍ ഉണ്ടാകുന്നത് യുദ്ധങ്ങള്‍ മൂലമല്ല, കൊതുകുകള്‍ മൂലമാണ്.മാരകരോഗാണുക്കളെ വഹിക്കുന്നവരാണ് കൊതുകുകള്‍.പകല്‍സമയങ്ങളില്‍ പറമ്പില്‍ ജോലിചെയ്യുന്നവര്‍ കൊതുകു കടിയേല്‍ക്കാതിരിക്കാന്‍ ലേപനങ്ങളും ക്രീമുകളും പുരട്ടുന്നതു നല്ലതാണ്.

കൊതുക് പരത്തുന്ന രോ​ഗങ്ങൾ ചെറുതല്ല. കൊതുകിനെ ഇല്ലാതാക്കാൻ ആദ്യം ചെയ്യേണ്ടത് കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യുക എന്നതാണ്. പകല്‍ സമയങ്ങളിൽ കൊതുകുകള്‍ വീടിനുള്ളില്‍ കടക്കാതിരിക്കാന്‍ അടുക്കളയുടെ ജനാലകളും സണ്‍ഷേഡ് അടക്കമുള്ള ഭാഗങ്ങളും കൊതുകുവല ഉറപ്പിച്ചു സംരക്ഷിക്കണം.

കൊതുകിനെ ഈസി ആയി തുരത്താം.ഇനി ജനലും വാതിലും തുറന്നിടാം,നിങ്ങളും ഈ ട്രിക് ഒന്ന് ഉപയോഗിച്ച നോക്കു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി …………………………… ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.