കൂര്‍ക്കം വലി നിര്‍ത്താന്‍ വെളുത്തുള്ളി ചതച്ചവെള്ളം ഇങ്ങനെ കുടിച്ചാൽ

ആയുസിന്റെ മൂന്നിൽ ഒന്ന് ഭാഗം മനുഷ്യൻ ഉറങ്ങാനാണ് ചിലവഴിക്കുന്നത് . അതായത് ഒരുദിവസം ഏകദേശം 8 മണിക്കൂർ ഉറക്കം ആവശ്യമാണ്. ഉറങ്ങി വെറുതെ സമയം പാഴാകുകയല്ല നമ്മൾ ചെയ്യുനത്. സുഖനിദ്ര നല്ല ആരോഗ്യത്തിന് കൂടിയേ തീരു. ഉന്മേഷത്തിനും മസ്തിഷ്കവിശ്രെമത്തിനും ഉത്തമമായ മാനസികാവസ്ഥ സൃഷ്ടിക്കുന്നടിനും ആരോഗ്യകരമായ ഉറക്കം സുപ്രേധാനമാണ്.

അമിതവണ്ണവും രാത്രിയിലെ മദ്യപാനവും കൂർക്കം വലി ഉണ്ടാകാനും ഗുരുതരമാകാനും കാരണമാകുന്ന ഘടകങ്ങളാണ്. അവ ഒഴിവാക്കുക. പൂർണമായും മലർന്നു കിടന്നുള്ള ഉറക്കം കൂർക്കം വലിയുടെ പ്രധാന കാരണമാണ്.

തലച്ചോറിന്റെ വിശ്രമമില്ലായ്‌മയും അനവസരത്തില്‍ ഉണ്ടാകുന്നു. ഈ അനാവശ്യ ഹോര്‍മോണുകളും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നു.കൂർക്കം വലിക്കാരനെ വിളിച്ചുണർത്തിയാൽ അയാൾ ചോദിക്കുക ആരാ കൂർക്കം വലിച്ചത് എന്നായിരിക്കും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Anju John ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.