എല്ലാരും അറിയേണ്ട ക്ലീനിങ് ടിപ്സ്…

ഈ വിഡിയോയിൽ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത് എല്ലാവര്ക്കും ഒരേപോലെ ഉപകാരപ്രദമാകുന്ന ഈസി 21 ക്ലീനിംഗ് ടിപ്സ് ആണ്. വ്യത്തിയാക്കല്‍ വളരെ ഭാരിച്ച ഒരു ജോലി തന്നെയാണ് എന്നാല്‍ അത് ഇടയ്ക്കിടെ ചെയ്യുകയോ ചില എളുപ്പമാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് ചെയ്യുകയോ ചെയ്യുമ്പോള്‍ അത് വളരെ ഈസിയാകും.

തുണിയലക്കല്‍, നിലം തുടയ്ക്കല്‍, പൊടിതട്ടല്‍ തുടങ്ങി വൃത്തിയാക്കല്‍ ജോലികളെല്ലാം ഏക ഒഴിവുദിനമായ ഞായറാഴ്ചയിലേക്ക് മാറ്റിവെക്കുന്നവരാണ് പലരും. ഫലമോ ആകെ ഒഴിവുകിട്ടുന്ന ഞായറാഴ്ചയും പണിിയെടുത്ത് നടുവൊടിയും.

ഗ്ലാസ് പിടിപ്പിച്ച ഡൈനിംഗ് ടേബിളുകള്‍, ചില്ലലമാരകള്‍, അലങ്കാരത്തിനും ഉപയോഗത്തിനുമായി പിടിപ്പിച്ച കണ്ണാടികള്‍ എന്നിവയെല്ലാം വൃത്തിയാക്കാന്‍ ന്യൂസ്‌പേപ്പര്‍ ഉപയോഗിക്കുന്നതാണ് ഉചിതം. ഉപരിതലത്തിലേക്ക് ഗ്ലാസ് ക്ലീനര്‍ സ്‌പ്രേ ചെയ്തതിന് ശേഷം ഒരു ന്യൂസ് പേപ്പര്‍ ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കി നോക്കൂ. വീട്ടമ്മമാർക്കായി ഇതേപോലെ വീട് വൃത്തിയാക്കാന്‍ സഹായിക്കുന്ന ചില പൊടിക്കൈകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി info tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.