ഈ ചെടി പൂന്തോട്ടത്തിൽ ഉണ്ടെങ്കിൽ പൂമ്പാറ്റകൾ കൂട്ടമായെത്തും

ഇന്നത്തെ കാലത്ത് പൂന്തോട്ടമില്ലാത്ത വീടുകൾ വളരെ കുറവാണ്. വീട്ടുമുറ്റത്ത് വിവിധ വര്‍ണങ്ങളില്‍ വിടര്‍ന്ന് നില്‍ക്കുന്ന പൂവുകള്‍ ആരേയും ആകര്‍ഷിക്കുന്ന ഒന്നാണ്.

നമ്മുടെ നാട്ടിൽ വഴി വക്കിലും മറ്റും കാണുന്ന ഒരു സസ്സ്യമാണ് കിലുക്കി ചെടി. സൂര്യ പ്രകാശം ധാരാളം ആവശ്യമായ ഒരു സസ്സ്യമാണ് ഇത്. ഈ ചെടി പൂന്തോട്ടത്തിൽ ഉണ്ടെങ്കിൽ പൂമ്പാറ്റകൾ കൂട്ടമായെത്തും.

ഉദ്യാനത്തില്‍ ശലഭങ്ങളെ ആകര്‍ഷിക്കുന്ന ചെടികള്‍ നട്ടുപിടിപ്പിച്ചാൽ ശലഭങ്ങൾ കൂടുതൽ പൂന്തോട്ടങ്ങളിൽ എത്തും. അത്തരത്തിലുള്ള ഒരു ചെടിയാണ് കിലുക്കി ചെടി. കിലുക്കി ചെടിയെക്കുറിച്ച കൂടുതൽ അറിയാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി easy tips4u ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.