ആരും ഇഷ്ടപ്പെടുന്ന രുചിയോടെ കിടിലൻ മീൻ കറി

അൽപം മീൻ കറിയില്ലെങ്കിൽ ചിലർക്ക് ചോറുണ്ണാൻ ബുദ്ധിമുട്ടാണല്ലോ. ചോറിന്റെ കൂടെ നല്ല എരിയും പുളിയുമുള്ള മീൻകറിയുണ്ടെങ്കിലോ? മീൻ കറിയുണ്ടാക്കാൻ അത്ര സമയം ഒന്നും വേണ്ടന്നെ.

മീൻ കറി എപ്പോഴും മൺചട്ടിയിൽ തന്നെ ഉണ്ടാക്കാൻ ശ്രദ്ധിക്കണം. സ്വാദിഷ്ടമായ നാടൻ മീൻ കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം…

വളരെ എളുപ്പത്തിൽ രുചികരമായ മീൻ കറി എങ്ങനെ തയാറാക്കാമെന്ന് നോക്കൂ.. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Homely Meals ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.