വൻപയർ കഴിച്ചാൽ പ്രമേഹവും കൊളസ്ട്രോളും കുറയുമോ..

0
Loading...

ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു വന്‍പയര്‍. കിഡ്‌നി ബീന്‍സ് എന്നാണ് ഇത് അറിയപ്പെടുന്നത്. കിഡ്‌നിയുടെ ആകൃതിയുള്ളതിനാല്‍ കിഡ്‌നി ബീന്‍ എന്നറിയപ്പെടുന്ന വൻപയർ നമ്മുടെ ഭക്ഷണത്തില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട ഏറെ പോഷകങ്ങളടങ്ങിയ ഒരു പയറിനമാണ്. പ്രോട്ടീന്റെ കലവറയാണ് വന്‍പയര്‍.

ജീവകം ബി1 വന്‍പയറില്‍ ധാരാളമായുണ്ട്. ഇത് ബൗദ്ധികപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നു. ഓര്‍മശക്തി, ഏകാഗ്രത എന്നിവ മെച്ചപ്പെടുത്താനും മറവിരോഗം, അല്‍ഷിമേഴ്‌സ് ഇവ വരാതെ തടയാനും സഹായിക്കുന്നു.

വിശപ്പ് കുറയ്ക്കാൻ നല്ലൊരു ഭക്ഷണമാണ് വൻപയർ. കുറച്ചു കഴിച്ചാൽത്തന്നെ വയർ നിറഞ്ഞുവെന്നു തോന്നിപ്പിക്കും. കൊഴുപ്പും കാലറിയും കുറഞ്ഞതായത് കൊണ്ടുതന്നെ ശരീരഭാരം കുറയ്ക്കാനും വൻപയർ സഹായിക്കുന്നു. പൊട്ടാസ്യം, മഗ്നീഷ്യം, സോല്യുബിൾ ഫൈബർ, പ്രോട്ടീൻ ഇവയുള്ളതിനാൽ രക്തസമ്മർദം സാധാരണ നിലയിലാക്കി നിർത്താനും സഹായിക്കുന്നു. വൻപയർ കഴിച്ചാൽ പ്രമേഹവും കൊളസ്ട്രോളും കുറയുമോ.? ഇതിനുള്ള ഉത്തരം വീഡിയോയിലൂടെ വിശദമായി കണ്ടു മനസിലാക്കാം.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Loading...