കേടുവന്ന കടല ഒഴിവാക്കാൻ വരട്ടെ.. ഇതു കണ്ടുനോക്കു

ധാന്യങ്ങൾ മനുഷ്യന്റെ ഭക്ഷണത്തിലെ ഒരു പ്രധാന ഘടകം ആണെന്ന് നമുക്കറിയാമല്ലോ.മനുഷ്യന്റെ ഭക്ഷ്യവസ്തുക്കളിൽ മുഖ്യമായ പങ്ക് ഇവയ്ക്കുണ്ട്. നമ്മുടെ തീൻമേശയിലെ ഒഴിച്ചുകൂടാനാകാത്ത പല വിഭവങ്ങളിലെ പ്രധാന ഭാഗവും ധാന്യങ്ങൾ കൈയടക്കിയിട്ടുണ്ട്.

പലപ്പോഴും ധാന്യങ്ങൾ കൂടുതൽ കാലം എടുത്തുവെക്കുന്നവരാണ് നമ്മളിൽ പലരും,പലപ്പോഴും നമ്മൾ നേരിടുന്ന ഒരു പ്രശനം ആണ് ഇവ കേടു കൂടാതെ സൂക്ഷിക്കുക എന്നത്.നമ്മൾ എടുത്തുവെക്കുന്ന ഒട്ടു മിക്ക ധാന്യങ്ങളും പലതരത്തിലുള്ള കീടങ്ങൾ വരുന്നതും നാം കാണാറുണ്ട്.കേടായ പല ധാന്യങ്ങളും നാം പിന്നീട് ഉപയോഗിക്കാറില്ല,ഇനി കേടു വന്ന ധാന്യത്തെ എങ്ങനെ നമുക് ഉപയോഗിക്കാം എന്ന് നോക്കാം.

ഇതു ഉപയോഗിക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.ഇഷ്ടമായാൽ ഷെയർ ചെയ്യണേ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Nisha Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.