കട്ട താടിക്ക്‌ ഒരു കിടുക്കാച്ചി ടിപ്സ്..

കട്ടത്താടി വച്ച് ഫ്രീക്ക് ലുക്കിൽ ബൈക്കിൽ കോളജിൽ ചെന്നിറങ്ങുന്നത് സ്വപ്നം കണ്ടിട്ടുണ്ടോ? നല്ല നീളൻ താടിയുള്ളവരെ കാണുമ്പോൾ ഇവര്‍ക്കിതെങ്ങനെ സാധിച്ചു എന്ന് അദ്ഭുതപ്പെട്ടിട്ടുണ്ടോ? അതെ താടി ഒരു സ്വപ്നമാണ്. കേരളത്തിലെ യുവാക്കൾ ഉണർന്നിരിക്കുമ്പോൾ കാണുന്ന സ്വപ്നം

സാമാന്യം നല്ലൊരു താടി വളരാൻ കാത്തിരുന്നേ തീരൂ. പലരിലും വളർച്ചാ വേഗം വ്യത്യാസമാണ്. എങ്കിലും ശരാശരി 9 ആഴ്ചകള്‍ വരെ വേണ്ടിവരും കട്ടത്താടി വരാൻ. ഇനി നീളൻ താടിയാണ് ലക്ഷ്യമെങ്കിൽ വർഷങ്ങൾ വരെ നീളാം.

ഇനി നിങ്ങളുടെ കാത്തിരിപ്പിന് ശമനം,നല്ല കട്ട താടി വരാൻ ഇനി ഈ ഒറ്റമൂലി കൂടി ഒന്ന് പരീക്ഷിച്ചു നോക്കു ഇതു നിങ്ങൾക്കു ഉപകാരപ്പെടും നിങ്ങളുടെ സ്വപ്നത്തിനു വിരാമമിട്ടുകൊണ്ട് ഒരു കിടുക്കൻ ഒറ്റ മൂലി

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.