ഒരു തണ്ടിൽ നിന്നും കറ്റാർവാഴ തഴച്ചു വളരാൻ ഇതൊക്കെ ശ്രധിച്ചാൽ മതി..

നമ്മുടെ തോട്ടത്തിൽ വളർത്തുവാൻ കഴിയുന്ന ഒരു സസ്യമാണ്‌ കറ്റാർവാഴ. കറ്റാർവാഴ ഏകദേശം 30 മുതൽ 50 സെന്റീമീറ്റർ പൊക്കത്തിൽ വരെ വളരുന്നവയാണ്‌. ഇതിന്റെ ചുവട്ടിൽ നിന്നും ഉണ്ടാകുന്ന പുതിയ കിളിർപ്പുകൾ പറിച്ചു നട്ടാണ്‌ പുതിയ തൈകൾ കൃഷിചെയ്യുന്നത്. കാര്യമായി രോഗങ്ങൾ ബാധിക്കാത്ത സസ്യമാണിത്.

വളരെയധികം ഔഷധഗുണങ്ങളുള്ള ഒരു സസ്യം ആണ് കറ്റാർവാഴ.കേശ സംരക്ഷണത്തിനും ചർമ സംരക്ഷണത്തിനും ഒരേ പോലെ ഉപയോഗിക്കുന്ന ഒരു സസ്യം ആണ് കറ്റാർവാഴ.എല്ലാവരും ഈ സസ്യം വീട്ടിൽ നാട്ടു വളർത്തേണ്ടത് അത്യാവശ്യം തന്നെ ആണ്,നമ്മൾ എല്ലാവരും അത്യാവശ്യത്തിനു കടയിൽ നിന്ന് വാകുകയാണ് ചയ്യുന്നതു,എന്നാൽ നമുക് ഈസി ആയി വീട്ടിൽ തന്നെ നാട്ടു വളർത്താവുന്നതാണ്.

കറ്റാർവാഴ നമുക്കും ഇനി വീട്ടിൽ തന്നെ വളരെ ഈസി ആയി നാട്ടു വളർത്താവുന്ന ഒരു സസ്യം ആണ്.എന്നാൽ നമ്മൾ പല തവണ വീട്ടിൽ വാങ്ങി വെച്ചാലും തീരെ ഈ സസ്യം വളരാറില്ല.ഇനി ഈ കാര്യങ്ങൾ സ്രെധിച്ചാൽ ഇനി നിങ്ങൾക്കും ഈ സസ്യം വീട്ടിൽ വളർത്താം ഈ കാര്യങ്ങൾ അറിഞ്ഞാൽ,

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
cheppu ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.