2 മിനിറ്റിൽ മിക്സി, കത്രിക, കത്തി – മൂർച്ച കൂട്ടാം

2 മിനിറ്റിൽ മിക്സി, കത്രിക, കത്തി -എന്നിവ വളരെ ഈസി ആയി മൂർച്ച കൂട്ടുന്നത് എങ്ങനെ എന്ന് നോകാം.

നമ്മുടെ വീട്ടിൽ ഒരു പാട് ഉപയോഗസൂന്യമായ കത്തിയും കത്രികയും ഉണ്ടാകും.മൂർച്ച ഇല്ലാത്തതും കേടുപാടുകൾ സംഭവിച്ചതും, അവ എങ്ങനെ ഉപയോഗിക്കാവുന്ന രീതിയിലേക്ക് മാറ്റാം എന്ന് നമുക് നോക്കാം, നാം എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില പൊടികൈകൾ.

വളരെ ഈസി ആയി നമ്മുടെ വീട്ടിലെ പഴയ കത്തികൾ കത്രികകൾ മൂർച്ച കൂട്ടുന്നത് എന്ന് ഈ വീഡിയോയിലൂടെ പറയുന്നു.നിങ്ങളും ഈ വീഡിയോ കാണു ഷെയർ ചെയ്യൂ…..

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.