കപ്പ ഉണ്ടോ ? ഉണ്ടെങ്കിൽ ഇനി ബേക്കറിയിൽ പോകേണ്ട

കപ്പ എല്ലാ പ്രായക്കാര്‍ക്കും ഒരുപോലെ ഇഷ്ടമുള്ള ഒന്നാണ്. ഇത് വളരെ ആരോഗ്യകരമായ ഭക്ഷണമാണ്. കാരണം കപ്പയില്‍ ധാരാളം അന്നജവും പോഷകമൂല്യവും അടങ്ങിയിരിക്കുന്നു. കപ്പ വറുത്തത് ഉണ്ടെങ്കിൽ പാക്കറ്റ് കാലിയാകുന്നത് തന്നെ അറിയില്ല.

കപ്പയുടെ തോലുമാറ്റി കഴുകി വൃത്തിയാക്കിയ ശേഷം കനം കുറച്ചു മുറിച്ചു എണ്ണയില്‍ വറുത്തുകോരി അതിലേക്ക് ഉപ്പും മറ്റു സുഗന്ധവ്യഞ്ജനങ്ങളും ചേര്‍ത്തു ഉപയോഗിക്കാവുന്നതാണ്. കപ്പ വറുത്തത് വളരെ ക്രിസ്പി ആയതിനാല്‍ ചായയോടൊപ്പം കഴിക്കാന്‍ മികച്ച പലഹാരമാണ്.

കപ്പ ഉണ്ടോ ? ഉണ്ടെങ്കിൽ ഇനി ബേക്കറിയിൽ പോകേണ്ട.. വീട്ടിൽ തന്നെ ഉണ്ടാക്കാം ക്രിസ്പി കപ്പ വറുത്തത്. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E KitchenE&E Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.