ചായക്കും ചോറിനും ഇനി ഒരൊറ്റ ഐറ്റം മതി .ഒരു കിടിലൻ കപ്പ പുഴുക്ക്!!!!

മലയാളികളുടെ ഇഷ്ട വിഭവം ആണ് കപ്പ.കപ്പ കൊണ്ടുള്ള ഒരു പാട് വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്.പണ്ട് കാലങ്ങളിൽ മനുഷ്യന്റെ പ്രധാന ഭക്ഷണമായിരുന്നു കപ്പ,നമ്മൾ മലയാളികളുടെ ഭക്ഷണത്തിലെ ഒരു പ്രധാന ഘടകം തന്നെ.ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉള്ള ഒരു കിഴങ്ങു വർഗം കൂടിയാണ് കപ്പ.ഹോട്ടലുകളിലെ മെനുവിൽ പ്രധാനിയും കപ്പയുടെ വിഭവങ്ങൾ തന്നെ,

പുതിയ രുചികൾ തേടിയുള്ള യാത്രയിലാണ് നമ്മൾ പലപ്പോഴും. നാടുകളും ദൂരങ്ങളും താണ്ടി നമ്മൾ അലഞ്ഞു,കണ്ടെത്തിയ പുതിയ രുചികൾ നമ്മൾ നമ്മുടെ അടുക്കളകളിലും പരീക്ഷിച്ചു,വളരെ എളുപ്പത്തിൽ നമ്മൾ എല്ലാ പൊടികൈകളും പഠിച്ചെടുത്തു.

കപ്പ കൊണ്ട് ഉണ്ടാകാവുന്ന വളരെ രുചികരമായ ഒരു വിഭവം ആണ് ഇതു. ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയേണ്ടേ, താഴെയുള്ള വിഡിയോയിൽ വിശദമായി പറയുന്നുണ്ട്.നിങ്ങളും കണ്ടു നോക്കൂ..ഷെയർ ചെയ്യണേ ഇഷ്ടമായാൽ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
NEETHA’S TASTELANDചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.