കമ്മ്യൂണിസ്റ് പച്ച ദിവസവും കാണുന്നവരും അറിഞ്ഞില്ലല്ലോ ഇത്രയും ഗുണങ്ങൾ

അമേരിക്കൻ തദ്ദേശവാസിയായ ഒരു കുറ്റിച്ചെടിയാണ് കമ്യൂണിസ്റ്റ് പച്ച.മറ്റു സസ്യങ്ങൾക്കു ഇടനൽകാതെ കൂട്ടത്തോടെ വളർന്നു വ്യാപിക്കുന്ന കമ്യൂണിസ്റ്റ് പച്ച കേരളത്തിലെ ഒരു അധിനിവേശസസ്യമാണ്.ഇതിന്റെ ഇല ഇടിച്ചുപിഴിഞ്ഞ് നീരെടുത്ത് മുറിവിൽ പുരട്ടിയാൽ മുറിവ്‌ വേഗം ഉണങ്ങുന്നതാണ്

വെട്ടി മുറിച്ചാലും ചെടി പൊട്ടിച്ചു കത്തിച്ചാലും അവിടെ നിന്നും പിന്നേയും വളരുന്നത് കൊണ്ടാണ് ഈ ചെടിക്ക് കമ്മ്യൂണിസ്റ്റ് പച്ച എന്ന പേര് വന്നത്.
ഇതിന്റെ ഇല ഇടിച്ചുപിഴിഞ്ഞ് നീരെടുത്ത് മുറിവിൽ പുരട്ടിയാൽ മുറിവ്‌ വേഗം ഉണങ്ങുന്നതാണ്‌. ഇതുമൂലം വ്രണങ്ങൾ ഉണ്ടാവുകയില്ല. കൂടാതെ ഇതിന്റെ വേര്‌ ഇടിച്ചുപിഴിഞ്ഞ നീര്‌ ഒരൗൺസ് വീതം കാലത്ത് കറന്നയുടൻ പാലിൽ ചേർത്ത് കഴിച്ചാൽ മൂത്രത്തിലെ കല്ല് പൊടിഞ്ഞ് പുറത്ത് പോകുന്നതാണ്

ഈ വീഡിയോ നിങ്ങളും കാണു.ഇതിന്റെ ഗുണങ്ങൾ കെട്ടൽനിങ്ങൾ ഞെട്ടിപ്പോകും. ഇഷ്ടമായൽ ഷെയർ ചെയ്യൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
easy tips4u ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.