നിറം കുറഞ്ഞവർക്കായിതാ ഒരു അടിപൊളി ട്രിക്,,,വാഹത്തിന്മുൻപ് നിറം കൂട്ടാനും ഹെയർ തിളങ്ങാനും വീട്ടിൽ ചെയ്യാവുന്ന ടിപ്സ് എന്താണെന്നു നോക്കാം

ഒരു വിധം എല്ലാവരും വിവാഹം അന്വേഷിക്കുന്ന സമയത്തു പ്രധാനമായി നോക്കുക തൊലിയുടെ നിറമാണ്. അതും വേണം, ഇതും വേണം, പിന്നെ നല്ല വെളുത്തതും ആയിരിക്കണം – എന്ന് വാശി പിടിക്കുന്നവർ ഒരുപാടുണ്ട്.പുറത്തു പറഞ്ഞില്ലെങ്കിൽ കൂടി എല്ലാവരും ഒന്ന് അന്വേഷിക്കും നിറമുണ്ടോ എന്നെല്ലാം.koo
vivaha
ധാരാളം വിവാഹങ്ങൾ നമുക്കു ചുറ്റും നടക്കുന്നുണ്ട്. എന്നു വെച്ചാൽ, ആദ്യം വാശി പിടിച്ച് അന്വേഷിച്ച് നോക്കുമെങ്കിലും, കാര്യങ്ങൾ നടക്കാതാകുമ്പോൾ വിട്ടുവീഴ്ച ചെയ്യും. പക്ഷേ ഈ ഇച്ഛാഭംഗം, ഇഷ്ടക്കേടായി മനസ്സിൽ കിടന്ന്, അതൃപ്തിയായി പുറത്തു വരും, പങ്കാളികളിൽ ഒരാൾക്കെങ്കിലും തക്കതായ വകതിരിവ് ഇല്ലാതെ പോയാൽ, കുടുംബ കലഹമായി മാറും.

ഒരു വിവാഹത്തിന് തയ്യാറെടുക്കുകയാണോ നിങ്ങൾ, വിവാഹ വേദിയിൽ ഒന്ന് തിളങ്ങാനായി കളറൊന്നു കൂട്ടാം.ഹെയർ ഒന്ന് സ്റ്റൈൽ ആക്കാം.ഇതാ ഒരു കിടിലൻ ടിപ്പ്

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Nila lifestyles malayalam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.