കാക്കയെ കാണുന്നത്, ദേഹത്ത് കാഷ്ഠിച്ചാൽ, ദോഷങ്ങൾ

നിമിത്ത ശാസ്ത്രത്തിൽ കാക്കക്ക് വലിയ പ്രധാന്യമാണ് കൽപ്പിക്കപ്പെടുന്നത്. ഒരു ദിവസത്തെ മികച്ചതാക്കാനും മോശമാക്കാനും കഴിയുന്ന പക്ഷിയാണ് കാക്ക.

യാത്രക്കിറങ്ങുന്നതിന്റെ ഇടത് വശത്താണ് കാക്കയെ കാണുന്നതെങ്കില്‍ അത് യാത്ര മുടക്കുമെന്നും യാത്ര ശുഭകരമായിരിക്കില്ലെന്നും എന്നതിന്റെ സൂചനയാണ്. അതുകൊണ്ട് തന്നെ യാത്രക്കിറങ്ങുമ്പോള്‍ ശുഭകരമാകണമെങ്കില്‍ അതില്‍ പക്ഷികളെ ശകുനം കാണുന്ന കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് വിപരീത ഫലമാണ് ഉണ്ടാക്കുന്നത് എന്ന കാര്യം മനസ്സില്‍ വെക്കണം.

ഇണക്കാക്കകള്‍ എങ്കില്‍ അത് അല്‍പം സുഖകരമായ ലക്ഷണമാണ്. കാരണം, യാത്രക്കിറങ്ങുമ്പോഴോ രാവിലെ എഴുന്നേല്‍ക്കുമ്പോഴോ ഇത്തരത്തില്‍ ഇണക്കാക്കകളെ കാണുകയാണെങ്കില്‍ അത് സ്ത്രീസുഖം ഉണ്ടാക്കുന്നു എന്നതാണ് മറ്റൊരു കാര്യം. മാത്രമല്ല ഇഷ്ടഭക്ഷണ സുഖവും ലഭിക്കുന്നു.

കാക്ക ദേഹത്ത് കാഷ്ടിച്ച അനുഭവം നമ്മളിൽ പലർക്കും ഉണ്ടായിട്ടുണ്ടാവും. നമ്മുടെ മനസ് അസ്വസ്ഥമാക്കുന്ന കാര്യമായതിനാൽ ഇത് അത്യന്തം ദോഷകരമാണ് എന്നാണ് നമ്മൾ കണക്കാക്കുന്നത്. കാക്കയെ കാണുന്നത്, ദേഹത്ത് കാഷ്ഠിച്ചാൽ ഉണ്ടാകാവുന്ന ഗുണങ്ങളും ദോഷങ്ങളും അറിയാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Thamboolam താംബൂലം ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.