കൈവിഷം സത്യമാണോ???????കൈവിഷം ശരീരത്തിൽ വന്നാൽ കാണിക്കുന്ന 7 ലക്ഷണങ്ങൾ!!!!!!!!!!!!!!!!!

കേരളത്തിൽ പഴയ ഒരു വിശ്വാസം.ഇഷ്ടപ്പെട്ട പുരുഷനേയൊ,സ്ത്രീയേയോ സ്വന്തമാക്കൻ ആഹാരത്തിൽ മരുന്ന്് കൊടുത്ത് വശീകരിക്കുന്നതിനെയാണ് കൈവിഷം നൽകൽ എന്നു പറയുന്നത്. നൽകിയ മരുന്ന് ദഹിക്കാതെ വയറ്റിൽ കിടക്കുമെന്നും അത് അവിടെ നിൽക്കുന്നിടത്തോളം കാലം ആ വ്യക്തിക്ക് മറുകക്ഷിയിൽ നിന്നുംഈ മനസ്സ് മാറ്റനോ ഇഷ്ടം കുറയാനോ സാധിക്കുകയില്ല എന്നാണ് വിശ്വാസം.

വശീകരണമോ ശത്രുനാശമോ ലക്ഷ്യമാക്കി, ആഹാരസാധനങ്ങളിലോ പാനീയങ്ങളിലോ രഹസ്യമായി ചേർത്തുനൽകുന്ന മന്ത്രബദ്ധമായ മരുന്നാണ്‌ കൈവിഷം.വശ്യം, ലാഭം, അടിപെടുത്തൽ, ദ്രോഹം – വിവിധോദ്ദേശ്യങ്ങൾക്കായി ഇത്‌ ചെയ്യുന്നുണ്ട്‌. പലഹാരത്തിലോ, പഴത്തിലോ, മറ്റേതെങ്കിലും ആഹാരപദാർത്ഥത്തിലോ ചേർത്ത്‌ സൂത്രത്തിലാണിത്‌ നൽകുക..

കൈവിഷം അകത്തു ചെന്നാൽ എങ്ങനെ തിരിച്ചറിയും..തിരിച്ചറിയാനുള്ള ലക്ഷങ്ങൾ എന്താണെന്നറിയാണോ.ഈ ലക്ഷങ്ങൾ കണ്ടാൽ കൈവിഷം അകത്തുണ്ടെന്നു മനസിലാക്കാം,,ഈ ലക്ഷണങ്ങൾ എന്താണെന്നു നോക്കൂ.കൂടുതൽ അറിയുവാനായി ഈ വീഡിയോ കാണൂ….

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Asia Live TVചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.