ഒരു കിടിലൻ കടല ഫ്രൈ നിങ്ങളിതുവരെ കഴിക്കാത്ത ടേസ്റ്റിൽ…

നമ്മൾ എല്ലാവര്ക്കും ഇഷ്ടമാണ് കടല,ഇന്ന് നമുക്ക് വെള്ള കടല കൊണ്ട് കിടിലൻ റോസ്‌റ് ഉണ്ടാകാം,എന്നും വെറൈറ്റി ആയ വിഭവങ്ങൾ പരീക്ഷിക്കാൻ ആഗ്രഹം ഉള്ളവരാണ് നമ്മൾ.പുതുമകൾ സ്വീകരിക്കാൻ യാതൊരു മടിയും ഇല്ലാത്തവരാണ് നമ്മൾ മലയാളികൾ,ദിവസവും വ്യത്യസ്തമായ വിഭവങ്ങൾ അന്വേഷിച്ചു അലയുന്നവരാണ് നമ്മളിൽ പലരും..

നാടുകളും ദേശങ്ങളും കടന്നു നമ്മുടെ സഞ്ചാരം ഭൂമിക്കു പുറത്തേക്കും വ്യാപിച്ചു.പല നാടുകളുടെയും തനതായ രുചിക്കൂട്ടുകൾ തിരിച്ചു വരും നേരം നമുക്കൊപ്പം കൂട്ടുകയും ചെയ്തു.അവയൊക്കെയും നമ്മൾ നമ്മുടെ സ്വന്തം പോലെ സ്വീകരിക്കുകയും ചെയ്തു.ഇത്തരത്തിൽ നമ്മുടെ നാട്ടിൽ എത്തിയവയെല്ലാം എന്ന് വളരെയധികം പ്രചാരം നേടുകയും ചെയ്തിരിക്കുന്നു.

വെള്ള കടല കൊണ്ട് ഒരു അടിപൊളി കിടിലൻ റോസ്‌റ്. ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയേണ്ടേ, താഴെയുള്ള വിഡിയോയിൽ വിശദമായി പറയുന്നുണ്ട്.നിങ്ങളും കണ്ടു നോക്കൂ..ഷെയർ ചെയ്യണേ ഇഷ്ടമായാൽ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Fadwas Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.