ഓണ സദ്യക്ക് കേമൻ കാളൻ

മലയാളികളുടെ ഇഷ്ട്ട വിഭവങ്ങളില്‍ ഒന്നാണ് കാളന്‍. കാളന്‍ ഇല്ലാതെ സദ്യ പൂര്‍ണ്ണമാകില്ല എന്ന് തന്നെ പറയാം. ഒരുനല്ല കുട്ടുകറിയായും ഒഴിച്ചുകറിയായും കാളൻ സദ്യയിൽ ഉപയോഗിക്കാറുണ്ട്. ഓണത്തിനും വിഷുവിനും ഒക്കെ കാളന്‍ ഒരു പ്രധാന വിഭവം കൂടിയാണ്

ഇളം മധുരവും പുളിപ്പും ഒക്കെയുള്ള കാളന്‍ വളരെ രുചികരമായ ഒരു വിഭവം ആണ്. ചേന, കായ, കുമ്പളങ്ങ എല്ലാം ഉപയോഗിച്ച് നമുക്ക് കാളന്‍ ഉണ്ടാക്കാവുന്നതാണ്. കൂടുതല്‍ ദിവസം കേടാകാതെ ഇരിക്കും എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.