വരുന്ന 3 വർഷം വരെ ഈ നാളുകാർക്ക് രാജയോഗം ഇവർ കുതിച്ചുയരും 100%ഉറപ്പ്

ജ്യോതിശാസ്ത്രം മുന്ന് സ്കന്ദങ്ങളോടും ആറ് അംഗങ്ങളോടും കൂടിയതാണ്. ഗണിതം -സംഹിത- ഹോര എന്നിവയാണ് അവ. ഗണിതം : അതാതു ദിവസത്തെ കലിദിന സഖ്യ വരുത്തുക ഗ്രഹങ്ങളുടെ സ്ഥാനം നിർണ്ണയിക്കുക, സൂര്യ ചന്ദ്ര ഗ്രഹണങ്ങൾ ഗണിക്കുക, ഗ്രഹങ്ങളുടെ നക്ഷത്ര സ്ഥിതി, രാഹുകാലം ഗുളികകാലം,സ്പുടങ്ങൾ എന്നിവ ഗണിച്ചിടുക്കുന്നത്‌ ഗണിതത്തിൽ കൂടിയാണ്. സംഹിത : നിമിത്തങ്ങൾ കാലാവസ്ഥയിലെ മാറ്റങ്ങൾ, ഭു പ്രകൃതി , മറ്റു ജീവജാലങ്ങളുടെ വിശേഷങ്ങൾ , വസ്തു ശാസ്ത്രം ഇവ സംഹിതയുടെ ഭാഗമാണ്. ഹോര : ഹോരക്ക് ജാതകം പ്രശ്നം മുഹൂർത്തം എന്നി മുന്ന് വിഭാഗങ്ങൾ ഉണ്ട്.

ജനനസമയത്തെ ആധാരമാക്കി ഫലം പറയുന്നതാണ് ജാതകം. ജനന സമയത്തെ ഗ്രഹങ്ങളുടെ സ്ഥിതിക്ക് അനുസരിച് ഒരു വ്യക്തിയുടെ ജീവിതത്തിൽ ആകമാനം ഉണ്ടാകാൻ സാധ്യതയുള്ള അനുഭവങ്ങളും മനോഭാവവുമാണ് ജാതകത്തിൽ പ്രതിപാദിക്കുന്നത്.

പ്രാചീനകാലത്ത് നഗ്നനേത്രങ്ങൾകൊണ്ട് നിരീക്ഷിക്കാമായിരുന്ന നക്ഷത്രങ്ങളേയും ഗ്രഹങ്ങളേയും നിരീക്ഷിച്ചാണ് ജ്യോതിഷത്തിന്റെ വളർച്ചയുണ്ടായത്. സൂര്യൻ, ചന്ദ്രൻ, ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നീ ഏഴ് ആകാശവസ്തുക്കളും ചാന്ദ്രപഥവും ക്രാന്തിവൃത്തവും സംയോജിക്കുന്ന സ്ഥാനങ്ങളെ വിശേഷിപ്പിക്കുന്ന രാഹു, കേതു എന്നീ സ്ഥാനങ്ങളും ചേർത്ത് നവഗ്രഹങ്ങളുള്ളതായി പ്രാചീനർ സങ്കൽപ്പിച്ചു. സൂര്യനെയും ചന്ദ്രനെയും രാഹുവിനേയും കേതുവിനേയും ഗ്രഹങ്ങളായാണ് ഈ മാതൃകയിൽ സങ്കല്പിച്ചിരുന്നത്. ഒരാൾ ജനിക്കുന്ന സമയത്തുള്ള നവഗ്രഹങ്ങളുടെ സ്ഥാനം അടയാളപ്പെടുത്താൻ സാധിച്ചാൽ പിന്നീട് എത്രനാളുകൾ കഴിഞ്ഞാലും ആസമയത്തെ നവഗ്രഹങ്ങളുടെ സ്ഥാനം മനസ്സിലാക്കി അയാളുടെ പ്രായം കണക്കാക്കുവാൻ ഈ സങ്കേതത്തിലുടെ കഴിഞ്ഞിരുന്നു. വരുന്ന 3 വർഷം ചില നാളുകാർക്ക് ഉണ്ടാകാവുന്ന പുരോഗതിയും വീഴചയും എങ്ങനെന്നു അറിയാം…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി ABC MALAYALAM ONE ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.