വായിലിട്ടാൽ അലിഞ്ഞു പോകും മിൽക്ക് ജെല്ലി പുഡിങ് തയ്യാറാക്കി നോക്കൂ 😋👌 എളുപ്പത്തിൽ ഒരു സൂപ്പർ സോഫ്റ്റ് പുഡ്ഡിംഗ് 😋👌

പുഡിങ് പലരുചിയിൽ ലഭ്യമാണ്. വായിലിട്ടാൽ അലിഞ്ഞു പോകും മിൽക്ക് ജെല്ലി പുഡിങ് തയ്യാറാക്കി നോക്കൂ 😋👌 എളുപ്പത്തിൽ ഒരു സൂപ്പർ സോഫ്റ്റ് പുഡ്ഡിംഗ് 😋👌 പുതിയ രുചികൾ തേടുന്നവർക്ക് ഈ റെസിപ്പി തീർച്ചയായും ഇഷ്ടപ്പെടും.

10gm agar agar 1കപ്പ്‌ തിളച്ച വെള്ളം ഒഴിച്ച് ഒന്ന് സോക് ചെയ്ത് വെക്കുക. 10min ശേഷം ഒരു പാനിൽ വെള്ളം ഒഴിച്ച് തിളപ്പിക്കുക അതിലേക്ക് കുതിർത്ത അഗർ ഇട്ട് ഇളക്കി അലിയിച്ചെടുക്കുക. അതിലേക്ക് ആവശ്യത്തിന് പഞ്ചസാര ചേർത്ത് നന്നായി അലിഞ്ഞു കഴിയുമ്പോൾ അടുപ്പിൽ നിന്ന് മാറ്റി തണുക്കാൻ വെക്കുക. ചൂടാറിയ ശേഷം ഒരു മോൾഡിൽ എണ്ണ തടവി അതിലേക്ക് കട്ട് ചെയ്ത് വെച്ചിരിക്കുന്ന fruits ഇട്ട് കൊടുക്കണം എന്നിട്ട് ചൂടാറിയ അഗർ മിശ്രിതം പകുതി ഒഴിച്ച് കൊടുത്തു ഫ്രിഡ്ജിൽ വെച്ച് സെറ്റ് ചെയ്തെടുക്കാം.

ഇനി രണ്ടാമത്തെ ലേയർ സെറ്റ് ചെയ്യാനായി 250ml തേങ്ങാ പാൾ എടുക്കുക.5tbl spn പാൽ പൊടി 250 ml വെള്ളത്തിൽ കലക്കി എടുക്കുക.ഒരു പാനിൽ തേങ്ങാപ്പാലും , പാൽപ്പൊടി കലക്കിയതും ഒഴിച്ച് തിള വരുമ്പോഴേക്കും ബാക്കിയുള്ള അഗർ ഒരു കപ്പ്‌ ചേർത്ത് ആവശ്യത്തിന് പഞ്ചസാര കൂടി ചേർത്ത് ഇളക്കി അടുപ്പിൽ നിന്ന് മാറ്റി നന്നയി ചൂടാറിയ ശേഷം ഫ്രിഡ്ജിൽ വെച്ച് സെറ്റ് ചെയ്ത് ജെല്ലി ക്ക് മുകളിലേക്കു ഒഴിച്ച് വീണ്ടും തണുപ്പിച്ചു സെറ്റ് ചെയ്തെടുക്കാം. നല്ല സോഫ്റ്റ്‌ ആണ് tasty ആണ് . തയ്യാറാക്കി നോക്കുക.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്നും ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Pretty Plate ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Pretty Plate