ബേക്കറി സ്‌പെഷ്യൽ ജിലേബി ഉണ്ടാക്കാൻ ഇത്ര എളുപ്പമാണോ😋😋👌|പെർഫെക്ട് ജിലേബി

തേന്‍ പോലെ മധുരമുള്ള ജിലേബി കുട്ടികള്‍ക്കൊക്കെ ഇഷ്ട്ട പലഹാരമാണ്. ബേക്കറിയിലെ കണ്ണാടിക്കൂടുകളിലിരുന്നു നമ്മെ കൊതിപ്പിയ്ക്കുന്ന പലഹാരങ്ങളില്‍ ഒന്നാണ് ജിലേബി. മധുരം ആരോഗ്യത്തിനു നല്ലതല്ലെന്നു പറയുമെങ്കിലും ജിലേബിയുടെ മധുരം നമ്മെ കൊതിപ്പിയ്ക്കുക തന്നെ ചെയ്യും.

കഴിക്കാൻ ഇഷ്ടമാണെങ്കിലും വീട്ടിൽ അത് ഉണ്ടാക്കാൻ ബുദ്ധിമുട്ടാണ് എന്ന് കരുതി ആരും ഇത് വീട്ടിൽ ഉണ്ടാക്കാൻ തയ്യാറല്ല. എങ്കിൽ ആ ചിന്ത തെറ്റാണ്. ജിലേബി ബേക്കറിയില്‍ നിന്നും വാങ്ങണമെന്നില്ല. നമുക്കു തന്നെ തയ്യാറാക്കാം. അതും വളരെ എളുപ്പത്തിൽ.

ബേക്കറി സ്‌പെഷ്യൽ ജിലേബി ഉണ്ടാക്കാൻ ഇത്ര എളുപ്പമാണോ, പെർഫെക്ട് ജിലേബി…ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fathimas Curry WorldFathimas Curry World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.