ജൈവവളങ്ങൾ…കടല പിണ്ണാക്കും കഞ്ഞിവെള്ളവും…

നമുക്കും ഇനി ജൈവ വളങ്ങൾ വീട്ടിൽ ഉണ്ടാക്കാംവളരെ ഈസി ആയി.സസ്യങ്ങളുടെ വളർച്ചയ്ക്കാവശ്യമായ ജൈവീകപദാർത്ഥങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്ന വളർച്ചാ ത്വരകങ്ങളെ ജൈവവളം എന്ന് പറയുന്നു…

ഭക്ഷ്യയോഗ്യമല്ലാത്ത പലതരം മല്‍സ്യങ്ങളും ഭക്ഷ്യയോഗ്യമായ ചെറുമല്‍സ്യങ്ങളും പലപ്പോഴും വളമായി ഉപയോഗിക്കുന്നു. ഇവ അങ്ങനെ തന്നെയോ ഉണക്കിയശേഷം പൊടിച്ചോ ഉപയോഗിക്കാം.

നാടൊട്ടുക്ക് ജൈവകൃഷിയുടെ ഓളമാണിപ്പോൾ അറിയുന്നവർ മാത്രമല്ല അറിയാത്തവരും വാതോരാതെ സംസാരിക്കുന്നത് ജൈവകൃഷിയെക്കുറിച്ചാണ്,ഇനി നമുക്കും ജൈവ കൃഷിയിലേക്കു നീങ്ങാം.
വീഡിയോ കാണു ഷെയർ ചെയ്യൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
mattuppavile krishi ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.