ഇങ്ങനെയൊരു സാൻവിച്ച് നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല 😋😋 എത്ര കഴിച്ചാലും മതിവരാത്ത ഒരു അടിപൊളി സാൻവിച്ച് 👌😋

നിങ്ങൾ ഇന്നേവരെ കഴിച്ചതിൽ വച്ച് വളരെ വ്യത്യസ്തമായ ഒരു സാൻവിച്ച് ആണ് ഇത്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഇ സാൻവിച്ച് ൻറെ പ്രധാന ചേരുവ ട്യൂണ അഥവാ ചൂര ആണ്. ബ്രേക്ഫാസ്റ് ആയും ലഞ്ച് ആയും ഡിന്നർ ആയുമൊക്കെ കഴിക്കാവുന്ന ഒരു വിഭവം ആണ് ജാക്കൂസ് സാൻവിച്ച്.

വളരെ വ്യത്യസ്തവും രുചികരവും ആയ ഇ വിഭവം പാചകത്തിൽ തുടക്കകാർക് പോലും എളുപ്പത്തിൽ പാകം ചെയ്യാവുന്ന ഒന്നാണ്. പീനട്ട് ബട്ടറും ബ്രെഡും ട്യൂണയും ചേർന്നുള്ള കോമ്പിനേഷൻ ആണ് ഇതിനു വ്യത്യസ്തമായ രുചി നൽകുന്നത്.

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടം ആവുന്ന ഇ ജാക്കൂസ് സാൻഡ്‌വിച് ഒരു കേരളം യൂറോപ്യൻ ഫ്യൂഷൻ മോഡലിൽ ആണ് ഉണ്ടാക്കിയിരിക്കുന്നത്. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നു കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി NNJ The Complete Channel ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: NNJ The Complete Channel