പരിപ്പും ഇരുമ്പൻ പുളിയും നാടൻ ഒഴിച്ചുകറി

നമ്മുടെ വീട്ടുകളിലെല്ലാം സുലഭമായി കിട്ടുന്ന ഒന്നാണ് ഇരുമ്പൻ പുളി .ഇരുമ്പൻ പുളിക്ക് പലയിടത്തും പല പേരുകളിലാണ് അറിയപ്പെടുന്നത്. പരിപ്പും ഇരുമ്പൻപുളിയും വെച്ചൊരു നാടൻ ഒഴിച്ചുകറി തയ്യാറാക്കാം.

ഇരുമ്പൻ പുളിയുടെ ഈ ഒരു ഒഴിച്ചുകറി ഉണ്ടെങ്കിൽ മീൻ കറിയേ വേണ്ട ഇതുപോലെ ഒന്ന് ട്രൈ ചെയ്ത് നോക്കൂ.

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി NEETHA’S TASTELAND ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.