സ്പോന്ജ് ദോശയും തേങ്ങ ചേർക്കാത്ത ചമ്മന്തിയും…

ദോശ കഴിക്കാത്തവരായി, ഇഷ്ടപ്പെടാത്തവരായി ആരുമില്ല. മസാലദോശ, തട്ടുദോശ, ഉള്ളിദോശ, ഗോതമ്പുദോശ,മുട്ട ദോശ ഇങ്ങനെ ദോശകള്‍ പലവിധത്തിലുണ്ട്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തവും സ്വാദിഷ്ടവുമായ ഒരു ദോശയാണ് ഇന്നിവിടെ നിങ്ങൾക്ക് പരിചയപെരുത്തുന്നത്

വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒരു സ്വാദിഷ്ടമായ വിഭവമാണിത്. വളരെ പെട്ടെന്ന് നമുക്കിതിന്റെ മാവ് റെഡി ആക്കിയെടുക്കാം. അവൽ, തൈര്, റവ എന്നിവ ഉപയോഗിച്ചാണ് മാവ് തയ്യാറാക്കിയെടുക്കുന്നത്. തേങ്ങ ചേർക്കാത്ത ചമ്മന്തിയും ഇതിന്റെ ഒരു കോമ്പിനേഷൻ ആണ്.

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mia kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.